• 04924 293408
  • 9605304318
  • attappadikurumbasociety@gmail.com
primitive-tribes

തേന്‍

വനത്തില്‍ നി്ന്ന് ശേഖരിക്കുന്ന കാട്ടുതേന്‍ 10 ടണ്ണോളം ഒരു വര്‍ഷത്തില്‍ വില്‍പ്പന നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ മാവേലിക്കര ഹണിപാര്‍ക്കിന്റെ മാത്യകയില്‍ അടുത്തിടെ തേന്‍ സംസ്‌കരണയൂണിറ്റും ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പട്ടികവര്‍ഗ- വികസനവകുപ്പിന്റെ അണിയ-പണിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐടിഡിപി മുഖേന 16.25 ലക്ഷം രൂപയാണ് തേന്‍ സംസ്‌കരണ യൂണിറ്റിന് അനുവദിച്ചത്. തേന്‍ സംസ്‌കരണ യൂണിറ്റ് വഴി പൂര്‍ണമായും ശുദ്ധീകരിച്ച തേനാണ് വില്‍പ്പന നടത്തുന്നത്. കാട്ടുതേനിന് പുറമെ ചെഞ്ചല്യവും ശേഖരിക്കുന്നുണ്ട്.

primitive-tribes

If you have any query?

CONTACT US
phone