• 04924 293408
  • 9605304318
  • attappadikurumbasociety@gmail.com
primitive-tribes

പ്രാക്തന ഗോത്രവര്‍ഗം (കുറുമ്പ) 

വനവിഭവങ്ങള്‍ മാത്രം ശേഖരിച്ച് കൊണ്ട് ജീവിക്കുന്ന, കാടിനോട് ഇണങ്ങി ജീവിക്കുന്ന അട്ടപ്പാടിയിലെ പ്രാക്തന ആദിവാസി വിഭാഗമാണ് കുറുമ്പ. അട്ടപ്പാടിയിലെ മറ്റ് രണ്ട് ആദിവാസി വിഭാഗങ്ങളായ ഇരുള, മുഡുക വിഭാഗങ്ങള്‍ നാഗരികതയോടെല്ലാം ഇടപഴകി ജീവിക്കുമ്പോള്‍ അപൂര്‍വ്വമായി മാത്രം കാടിറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് കുറുമ്പ വിഭാഗം. വനവും വനവിഭവങ്ങളുമാണ് ഇവരുടെ ജീവിതം നിലനിര്‍ത്തുന്നത്. അട്ടപ്പാടിയിലെ സൈലന്റ് വാലിയോട് അടുത്തുള്ള ആനവായ്, കടുക്മണ്ണ, തടിക്കുണ്ട്, തുടുക്കി എന്നിങ്ങനെ 19 കുറുമ്പ ഊരുകളിലായാണ് ഭൂരിഭാഗം കറുമ്പരും താമസിക്കുന്നത്. സുവര്‍ണ ജൂബിലി ആഘോഷിയ്ക്കാന്‍ ഇനി രണ്ട് വര്‍ഷം മാത്രം ബാക്കിയുള്ള 1975 ല്‍ സ്ഥാപിച്ച കുറുമ്പ പട്ടികവര്‍ഗ്ഗസഹകരണ സംഘം മുഖേനയാണ് ഇവര്‍ വനവിഭവങ്ങള്‍ വില്‍പ്പന നടത്തുന്നത്. കുറുമ്പര്‍ക്ക് വരുമാനം കിട്ടാന്‍ വനവിഭവങ്ങളും ഔഷധ സസ്യങ്ങളും ശേഖരിച്ചു വില്‍ക്കുന്നതില്‍ സഹായിക്കാനാണ് സംഘം സ്ഥാപിച്ചത്.


We will contact

Get a call

പ്രവര്‍ത്തനങ്ങള്‍

വനവിഭവങ്ങളുടെ വില്‍പ്പനയ്ക്ക് മാത്രമല്ല ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളും ഈ സൊസൈറ്റി മുഖേനയാണ് ബന്ധപ്പെട്ടു കിടക്കുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍ പുതൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പെട്ട സംഘമാണിത്. അട്ടപ്പാടി മുക്കാലിയില്‍ നിന്ന് സൈലന്റ് വാലി റൂട്ടില്‍ നാലു കിലോമീറ്റര്‍ ഉള്ളിലേക്ക് ചെല്ലുമ്പോള്‍ ചിണ്ടക്കിയിലാണ് സംഘം ഓഫീസ്. ഒരേക്കര്‍ പതിനഞ്ച് സെന്റ് സ്ഥലം ഇവിടെ സംഘത്തിനുണ്ട്. ഓഫീസ്, മൂന്നു ഗോഡൗണുകള്‍,തേന്‍ സംസ്‌കരണകേന്ദ്രം, ഇക്കോ ഓര്‍ഗാനിക് ഷോപ്പ് എന്നിവയുമുണ്ട്. കൂടാതെ ചിണ്ടക്കിയിൽ കണ്‍സ്യൂമര്‍ സ്റ്റോറുമുണ്ട്. കുറുമ്പ ഗോത്രത്തിലെ 1018 പേരാണ് അംഗങ്ങള്‍. നാല് ജീവനക്കാരുണ്ട്. കുറുമ്പരുടെ 3000 ത്തിലേറെ വരുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും മറ്റ് സര്‍ക്കാര്‍ പദ്ധതികളും ഈ സംഘം വഴി നടത്തി വരുന്നുണ്ട്. കൂടാതെ 1000 ത്തിലേറെ ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കാനും സംഘത്തിന് കഴിയുന്നുണ്ട്. സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിച്ചു വരുന്ന സംഘങ്ങളിലൊന്നാണിത്.
Read More..

Our Products

Meet our Team

The society is managed by 9 member committee.Out of the 7, seven members are elected by poll and 2 members are the respresentatives of state government. President,Secretary,6 other Electric members. Two state goverment representative(Forest range officer,Attapadi and unit inspector,Attapadi unit Assistant Registrar officer(general)Mannarkad.

President

K S Murukan

President

Chindakki

Secretary

P Sindhu

Secretary

Chindakki ooru

Managing committee member

MALLIKA

Managing committee member

Anavai ooru

Managing committee member

NAGI

Managing committee member

Gandi ooru

Managing committee member

SOMAN

Managing committee member

Pazhayur ooru

Managing committee member

MARUTHI

Managing committee member

Chindakki

Managing committee member

VELLI

Managing committee member

Chindakki

Managing committee member

KURUMBAN

Managing committee member

Chindakki

Unit Inspector

Asst registrar office (general ) Mannarkkad

Forest Range Officer

Attappadi

Tribal Extension Officer

Agali, Puthur Panchayat

If you have any query?

CONTACT US
phone